1. Penetrate

    ♪ പെനറ്റ്റേറ്റ്
    1. ക്രിയ
    2. നുഴഞ്ഞുകയറുക
    3. വ്യാപിപ്പിക്കുക
    4. മനസ്സിൽ പതിക്കുക
    5. തുളച്ചുകയറുക
    6. ഉൾപ്പൂകുക
    7. ഉള്ളിൽ കടക്കുക
    8. കിഴിഞ്ഞു കയറുക
    9. നുഴഞ്ഞു പ്രവേശിക്കുക
  2. Penetrable

    1. വിശേഷണം
    2. തുളഞ്ഞുകയറുന്ന
    3. തുളച്ചു കയറുന്ന
    4. വ്യാപരിക്കുന്ന
    5. ഉള്ളിൽ ചെല്ലുന്ന
  3. Penetrating

    ♪ പെനറ്റ്റേറ്റിങ്
    1. വിശേഷണം
    2. കുശാഗ്രബുദ്ധിയായ
    3. തുളച്ചുകയറുന്ന
    4. തുളഞ്ഞുകയറുന്ന
    5. ബുദ്ധികൂർമ്മയുള്ള
    6. ഉൾപ്രവേശിക്കുന്ന
    7. തുളയ്ക്കുന്ന
    8. കൂർമ്മതയുള്ള
  4. Penetratingly

    1. വിശേഷണം
    2. തുളഞ്ഞു കയറുന്നതായ
  5. Penetration

    ♪ പെനറ്റ്റേഷൻ
    1. നാമം
    2. ബുദ്ധിതീക്ഷണത
    1. -
    2. പ്രവേശനം
    3. തുളച്ചുകയറൽ
    1. നാമം
    2. മർമ്മജ്ഞത
    3. തുളച്ചുകടത്തൽ
    1. -
    2. നുഴഞ്ഞുകയറൽ
    1. നാമം
    2. സൂക്ഷ്മഗ്രഹണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക