-
Penny
♪ പെനി- നാമം
-
പൗണ്ടിന്റെ നൂറിലൊന്നു വിലവരുന്ന നാണയം
-
ബ്രിട്ടണിലെ ഒരു ഓട്ടുനാണയം
-
ബ്രിട്ടറിൻ ഒരു പവൻറെ നൂറിലൊന്ന് വിലയുള്ള ഒരു ഓട്ടുനാണയം
-
ഒരു പവൻറെ 240-ൽ ഒരു ഭാഗം
-
ഒരു സെൻറ് നാണയം
-
പെനി
-
ഏതെങ്കിലും ചെറുനാണയം
-
ചില്ലി
-
A pretty penny
- ക്രിയ
-
സ്വൽപം പണം സമ്പാദിക്കുക
-
വലിയ തുക
-
Decimal penny
♪ ഡെസമൽ പെനി- നാമം
-
1/100 പൗണ്ട് വില വരുന്ന പുതിയ ഇംഗ്ലീഷ്നാണയം
-
Like a bad penny
- ക്രിയ
-
വേണ്ടത്ത സമയങ്ങിൽ അടിക്കടി എത്തിച്ചേരുക
-
More kicks than half penny
♪ മോർ കിക്സ് താൻ ഹാഫ് പെനി- നാമം
-
ദയയേക്കാളുമധികം പാരുഷ്യം
-
Not have two pennies to rub together
♪ നാറ്റ് ഹാവ് റ്റൂ പെനീസ് റ്റൂ റബ് റ്റഗെതർ- ക്രിയ
-
തീരെ ദാരിദ്യ്രത്തിലായിരിക്കുക
-
Pennies from heaven
♪ പെനീസ് ഫ്രമ് ഹെവൻ- നാമം
-
അപ്രതീക്ഷിത ലാഭം
-
Penny dreadful
♪ പെനി ഡ്രെഡ്ഫൽ- നാമം
-
വിലകുറഞ്ഞ സ്തോഭജനകനോവൽ
-
Penny plain
♪ പെനി പ്ലേൻ- -
-
വില കുറഞ്ഞ പകിട്ടിനെ പരിഹസിച്ചു പറയുന്നത്
-
Penny-a line
- വിശേഷണം
-
ഉപരിപ്ലവമായ
- -
-
തുടങ്ങിയ കാര്യം എന്തു കഷ്നഷ്ടങ്ങൾ സഹിച്ചും മുഴുമിച്ചേ തീരു