-
Pentecost
♪ പെൻറ്റകോസ്റ്റ്- -
-
പെസഹായയുടെ അമ്പതാംനാളിലെ യഹൂദപ്പെരുന്നാൾ
- നാമം
-
യഹൂദന്മാരുടെ അൻപതാം നാൾ വാർഷികോത്സവം
-
ബൈബിൾ ഉപദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ക്രിസ്തീയ സഭയുടെ പേര്
-
ഈസ്റ്ററിനു ശേഷം വരുന്ന ഏഴാം ഞായറാഴ്ച
-
പ്രാർത്ഥന കൊണ്ട് രോഗം ഭേദമാക്കാമെന്നും മറ്റും വിശ്വസിക്കുന്ന ഒരു ക്രൈസ്തവവിഭാഗം
-
Pentecostal
♪ പെൻറ്റകോസ്റ്റൽ- നാമം
-
അമ്പതാം നാളിലെ യഹൂദപ്പെരുന്നാളാഘോഷം
- -
-
യെഹൂദന്മാരുടെ ഒരു പെരുന്നാൾ അൻപതാം ദിവസം എന്നും പറയാം
- നാമം
-
ബൈബിൾ ഉപദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ക്രിസ്തീയ സഭയുടെ പേര്
- വിശേഷണം
-
പെന്തക്കോസ്തു സംബന്ധിച്ച