-
Perambulate
- ക്രിയ
-
ചുറ്റിനടക്കുക
-
റോന്തു ചുറ്റുക
-
കറങ്ങിനടക്കുക
-
ചുറ്റിനടന്നു പരിശോധിക്കുക
-
ഉലാത്തുക
-
പ്രദക്ഷിണം വക്കുക
-
Perambulation
- നാമം
-
പര്യടനം
-
സഞ്ചാരം
-
ചുറ്റിനടത്തം
-
കറങ്ങിനടക്കൽ
-
Perambulator
- നാമം
-
ശിശുക്കളെ കൊണ്ടു നടക്കുന്ന ഉന്തുവണ്ടി
-
ശിശുക്കൾക്കുള്ള വണ്ടി
-
ശിശുവണ്ടി
-
ചുറ്റിത്തിരിഞ്ഞു നടക്കുന്നവൻ