1. Perambulation

    1. നാമം
    2. പര്യടനം
    3. സഞ്ചാരം
    4. ചുറ്റിനടത്തം
    5. കറങ്ങിനടക്കൽ
  2. Perambulate

    1. ക്രിയ
    2. ചുറ്റിനടക്കുക
    3. റോന്തു ചുറ്റുക
    4. കറങ്ങിനടക്കുക
    5. ചുറ്റിനടന്നു പരിശോധിക്കുക
    6. ഉലാത്തുക
    7. പ്രദക്ഷിണം വക്കുക
  3. Perambulator

    1. നാമം
    2. ശിശുക്കളെ കൊണ്ടു നടക്കുന്ന ഉന്തുവണ്ടി
    3. ശിശുക്കൾക്കുള്ള വണ്ടി
    4. ശിശുവണ്ടി
    5. ചുറ്റിത്തിരിഞ്ഞു നടക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക