1. Perceivable

    1. വിശേഷണം
    2. ഇന്ദ്രിയഗോചരമായ
    3. പ്രത്യക്ഷമായ
    4. കാണത്തക്ക
  2. Perceived wealth

    ♪ പർസീവ്ഡ് വെൽത്
    1. നാമം
    2. നിരീക്ഷിച്ചു കണക്കാക്കിയ സ്വത്ത്
  3. Perceivably

    1. വിശേഷണം
    2. ഇന്ദ്രിയഗോചരമായ
    3. പ്രത്യക്ഷമായ
  4. Perceive

    ♪ പർസീവ്
    1. ക്രിയ
    2. അറിയുക
    3. ഗ്രഹിക്കുക
    4. മനസ്സിലാക്കുക
    5. ഉണരുക
    6. നിരീക്ഷിക്കുക
    7. ദർശിക്കുക
    8. അവബോധമുണ്ടാക്കുക
    9. പഞ്ചേന്ദ്രിയങ്ങളിലേതിലൂടെയങ്കിലും അറിയുക
  5. Perceived

    ♪ പർസീവ്ഡ്
    1. വിശേഷണം
    2. ഇന്ദ്രിയങ്ങളാൽ സംവേദിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക