1. perceived

    ♪ പെർസീവ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇന്ദ്രിയങ്ങളാൽ സംവേദിക്കപ്പെട്ട
  2. perceive

    ♪ പെർസീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇന്ദ്രിയദ്വാരാ അറിയുക, പഞ്ചേന്ദ്രിയങ്ങളിൽ ഏതിലൂടെയെങ്കിലും അറിയുക, കണ്ടറിയുക, തിരിച്ചറിയുക, മനസ്സിലാക്കുക
    3. കാണുക, അറിയുക, ദർശിക്കുക, മനസ്സിലാക്കുക, കണ്ടുപിടിക്കുക
    4. പരിഗണിക്കുക, വീക്ഷിക്കുക, കാണുക, നോക്കുക, അഭിപ്രായം പുലർത്തുക
  3. perceived wealth

    ♪ പെർസീവ്ഡ് വെൽത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. നിരീക്ഷിച്ചു കണക്കാക്കിയ സ്വത്ത്
  4. perceivably

    ♪ പെർസീവബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യക്ഷമായ
    3. ഇന്ദ്രിയഗോചരമായ
  5. perceive sound

    ♪ പെർസീവ് സൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കേൾക്കുക, വർത്തമാനം കേൾക്കുക, ചെവികൊണ്ടു കേൾക്കുക, ചെവികൊണ്ടറിയുക, ശ്രവിക്കുക
  6. be perceived

    ♪ ബി പേഴ്സീവ്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അറിയിക്കപ്പെടുക, തിരിച്ചറിയപ്പെടുക, ബോദ്ധ്യമാവുക, വ്യക്തമാവുക, മനസ്സിലാവുക
  7. perceivable

    ♪ പെർസീവബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരീക്ഷിക്കാവുന്ന, കാണാവുന്ന, തിരിച്ചറിയാവുന്ന, അക്ഷിഗോചര, അസൂഢ
    3. ദൃശ്യമായ, ദൃഷ്ടിവിഷയകമായ, അക്ഷിഗോചര, ദൃഷ്ട, ലോചന
    4. വ്യവഛേദിക്കാവുന്ന, വ്യവച്ഛേദ്യ, വകതിരിച്ചറിയാവുന്ന, വേർതിരിച്ചു കാണാവുന്ന, വേർപെടുത്തിക്കാണാവുന്ന
    5. ഗോചര, ഇന്ദ്രിയഗോചര, ഐന്ദ്രിയക, ഇന്ദ്രിയ, അക്ഷിഗോചര
    6. തിരിച്ചറിയത്തക്ക, വ്യക്തമായി കാണാവുന്ന, ഗോചര, വേർതിരിച്ചു മനസ്സിലാക്കാവുന്ന, ശ്രദ്ധയിൽപെടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക