1. Percolator

    ♪ പർകലേറ്റർ
    1. നാമം
    2. അരിക്കുന്നവൻ
    3. അരിക്കുന്നതിനുള്ള ഉപകരണം
  2. Percolation pit

    1. നാമം
    2. മയവെള്ളസംഭരണി
  3. Percolate

    ♪ പർകലേറ്റ്
    1. നാമം
    2. ഊറ്റുക
    1. ക്രിയ
    2. അരിക്കുക
    3. ചോർന്നുകൊണ്ടിരിക്കുക
    1. നാമം
    2. ഒലിച്ചിറങ്ങുതക
    1. ക്രിയ
    2. ഊറിവരിക
    3. പതുക്കെപ്പതുക്കെ അറിയപ്പെടുക
    4. അരിച്ചിറങ്ങുക
    5. വാർന്നിറങ്ങുക
    6. ഊറിവരുക
    1. നാമം
    2. ക്രമേണ വ്യാപിക്കുക
    3. ഊറി വരുക
  4. Percolating

    ♪ പർകലേറ്റിങ്
    1. വിശേഷണം
    2. ഒലിച്ചിറങ്ങുന്ന
  5. Percolation

    1. നാമം
    2. ഊറൽ
    1. -
    2. ഊറ്റൽ
    3. ഇറ്റിറ്റുവീഴൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക