-
Perform
♪ പർഫോർമ്- ക്രിയ
-
നിർവഹിക്കുക
-
നടത്തുക
-
പ്രകടിപ്പിക്കുക
-
നടപ്പിൽ വരുത്തുക
-
ചെയ്യുക
-
അഭിനയിക്കുക
-
അവതരിപ്പിക്കുക
- -
-
നടപ്പിലാക്കുക
- ക്രിയ
-
നടക്കുക
-
ആചരിക്കുക
-
വാദ്യം വായിക്കുക
-
ഒരു ചടങ്ങു നടത്തുക
- -
-
അനുഷ്ഠിക്കുക
- ക്രിയ
-
തൃപ്തികരമായി പ്രവർത്തിക്കുക
-
Performs
♪ പർഫോർമ്സ്- വിശേഷണം
-
പ്രകടിപ്പിക്കുന്ന
- നാമം
-
പ്രകടനങ്ങൾ
- വിശേഷണം
-
കാണിക്കുന്ന
-
Performer
♪ പർഫോർമർ- നാമം
-
പാട്ടുകാരൻ
-
നടൻ
-
പ്രവർത്തകൻ
-
നിറവേറ്റുന്നവൻ
-
അഭ്യാസി
-
നിർവ്വഹിക്കുന്നയാൾ
-
അഭിനേതാവ്
-
Performed
♪ പർഫോർമ്ഡ്- വിശേഷണം
-
പ്രകടിപ്പിക്കപ്പെട്ട
-
To perform
♪ റ്റൂ പർഫോർമ്- ക്രിയ
-
നിർവ്വഹിക്കുക
-
Performing
♪ പർഫോർമിങ്- വിശേഷണം
-
പ്രകടിപ്പിക്കുന്ന
-
നിറവേറ്റുന്ന
-
നിർവഹിക്കുന്ന
-
പ്രകടനം നടത്തുന്ന
-
Performance
♪ പർഫോർമൻസ്- നാമം
-
രചന
-
പ്രദർശനം
-
നിർവ്വഹണം
-
നിറവേറ്റൽ
-
അവതരണം
-
അഭിനയം
-
നാടകാവതരണം
-
അഭ്യാസങ്ങൾ കാണിക്കൽ
-
നടത്തൽ
-
സംഗീതാവിഷ്ക്കരണം
-
പ്രകടനങ്ങൾ
-
സിദ്ധി
-
അനുഷ്ഠാനം
-
Non-performance
- ക്രിയ
-
ചെയ്യാതിരിക്കൽ
-
Performing arts
♪ പർഫോർമിങ് ആർറ്റ്സ്- നാമം
-
നാടകം തുടങ്ങിയ പ്രകടനപരങ്ങളായ കലകൾ
-
നടനകല
-
പ്രകടനാത്മകമായ കലകൾ
-
പ്രകടനകലകൾ
-
രംഗകല
-
Performing animals
♪ പർഫോർമിങ് ആനമൽസ്- നാമം
-
സർക്കസ്സിൽ അഭ്യാസങ്ങൾ കാണിക്കുന്ന മൃഗങ്ങൾ