1. Performed

    ♪ പർഫോർമ്ഡ്
    1. വിശേഷണം
    2. പ്രകടിപ്പിക്കപ്പെട്ട
  2. Namboodiri who has performed yagas

    1. നാമം
    2. അഗ്നിഹോത്രി
  3. Non performing asset

    ♪ നാൻ പർഫോർമിങ് ആസെറ്റ്
    1. നാമം
    2. കിട്ടാക്കടം
    3. നിഷ്കൃയാസ്തി
  4. Non-performance

    1. ക്രിയ
    2. ചെയ്യാതിരിക്കൽ
  5. One who has not performed the ceremony of tonsure

    1. നാമം
    2. ചൗള കർമ്മം നടത്താത്തവൻ
  6. To perform

    ♪ റ്റൂ പർഫോർമ്
    1. ക്രിയ
    2. നിർവ്വഹിക്കുക
  7. Performing animals

    ♪ പർഫോർമിങ് ആനമൽസ്
    1. നാമം
    2. സർക്കസ്സിൽ അഭ്യാസങ്ങൾ കാണിക്കുന്ന മൃഗങ്ങൾ
  8. Performing arts

    ♪ പർഫോർമിങ് ആർറ്റ്സ്
    1. നാമം
    2. നാടകം തുടങ്ങിയ പ്രകടനപരങ്ങളായ കലകൾ
    3. നടനകല
    4. പ്രകടനാത്മകമായ കലകൾ
    5. പ്രകടനകലകൾ
    6. രംഗകല
  9. Should be performed

    ♪ ഷുഡ് ബി പർഫോർമ്ഡ്
    1. വിശേഷണം
    2. ചെയ്യേണ്ടതായ
  10. Kathakali performers

    1. നാമം
    2. കഥകളി നടന്മാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക