-
Performing
♪ പർഫോർമിങ്- വിശേഷണം
-
പ്രകടിപ്പിക്കുന്ന
-
നിറവേറ്റുന്ന
-
നിർവഹിക്കുന്ന
-
പ്രകടനം നടത്തുന്ന
-
Namboodiri who has performed yagas
- നാമം
-
അഗ്നിഹോത്രി
-
Non performing asset
♪ നാൻ പർഫോർമിങ് ആസെറ്റ്- നാമം
-
കിട്ടാക്കടം
-
നിഷ്കൃയാസ്തി
-
Non-performance
- ക്രിയ
-
ചെയ്യാതിരിക്കൽ
-
One who has not performed the ceremony of tonsure
- നാമം
-
ചൗള കർമ്മം നടത്താത്തവൻ
-
Kathakali performers
- നാമം
-
കഥകളി നടന്മാർ
-
Performing animals
♪ പർഫോർമിങ് ആനമൽസ്- നാമം
-
സർക്കസ്സിൽ അഭ്യാസങ്ങൾ കാണിക്കുന്ന മൃഗങ്ങൾ
-
Performing arts
♪ പർഫോർമിങ് ആർറ്റ്സ്- നാമം
-
നാടകം തുടങ്ങിയ പ്രകടനപരങ്ങളായ കലകൾ
-
നടനകല
-
പ്രകടനാത്മകമായ കലകൾ
-
പ്രകടനകലകൾ
-
രംഗകല
-
Should be performed
♪ ഷുഡ് ബി പർഫോർമ്ഡ്- വിശേഷണം
-
ചെയ്യേണ്ടതായ
-
To perform
♪ റ്റൂ പർഫോർമ്- ക്രിയ
-
നിർവ്വഹിക്കുക