1. Period

    ♪ പിറീഡ്
    1. -
    2. പരിവൃത്തി
    3. നിശ്ചിതസമയം
    1. നാമം
    2. അവസരം
    3. സമയം
    4. കാലാവധി
    5. കാലം
    6. യുഗം
    7. അന്തരം
    8. വേള
    9. കാലഘട്ടം
    10. ആർത്തവം
    11. കാരഘട്ടം
    12. ആർത്തവകാലം
    13. ക്ലിപ്തയുഗം
    14. ആവർത്തനാങ്കം
    15. ആവർത്തനസംഖ്യ
    16. രോഗത്തിനു പൂർണ്ണവളർച്ചയകാൻ വേണ്ട കാലം
    17. വിദ്യാലയങ്ങളിൽ പഠനസമയത്തിന്റെ ഒരു ഭാഗം
    18. മണിക്കൂർ
    19. പ്രത്യേകസമയം
  2. Periodic

    ♪ പിറീയാഡിക്
    1. വിശേഷണം
    2. കാലഘട്ടത്തെ സംബന്ധിച്ച
    3. സാമയികമായ
    4. തിട്ടമായ കാലത്തിലുണ്ടാകുന്ന
    5. ക്ലിപ്തകാലത്തുള്ള
    6. ആനുകാലികമായി
    7. കാലാനുസാരിയായ
    1. നാമം
    2. ആനുകാലികം
  3. Periodical

    ♪ പിറീയാഡികൽ
    1. വിശേഷണം
    2. ആനുകാലികമായ
    3. ആനുകാലികപ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച
    4. ആനുകാലികമായി പ്രസിദ്ധീകരിക്കുന്ന
    1. നാമം
    2. ആനുകാലികപ്രസിദ്ധീകരണം
    3. ആനുകാലികപത്രം
    4. ആനുകാലിക ഗ്രന്ഥം
    5. വർത്തമാനപ്പത്രം
  4. Periodicity

    1. നാമം
    2. നിയതകാലികത്വം
    3. തവണകൾ
  5. Safe period

    ♪ സേഫ് പിറീഡ്
    1. നാമം
    2. ഗർഭോൽപാദനസാദ്ധ്യത ഇല്ലാത്ത ദിവസങ്ങൾ
  6. Periodically

    ♪ പീറീയാഡികലി
    1. ക്രിയാവിശേഷണം
    2. ആനുകാലികമായി
  7. Periodic table

    ♪ പിറീയാഡിക് റ്റേബൽ
    1. നാമം
    2. ആവർത്തനപ്പട്ടിക
  8. Synodic period

    1. നാമം
    2. രണ്ടു ഗ്രഹയോഗങ്ങൾക്കിടയ്ക്കുള്ള കാലഘട്ടം
  9. Glacial period

    1. നാമം
    2. ഹിമാനിയുഗം
  10. Transition period

    ♪ റ്റ്റാൻസിഷൻ പിറീഡ്
    1. നാമം
    2. സംക്രമണഘട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക