-
Peripatetic
♪ പെറപറ്റെറ്റിക്- വിശേഷണം
-
പര്യടനം ചെയ്യുന്ന
-
അലഞ്ഞുനടക്കുന്ന
-
ചുറ്റി സഞ്ചരിക്കുന്ന
-
ഭ്രമണശീലമായ
-
ചുറ്റിനടക്കുന്ന
-
അങ്ങിങ്ങു ചുറ്റിസഞ്ചരിക്കുന്ന
-
(അദ്ധ്യാപകനെ സംബന്ധിച്ച്) ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന