1. Perishables

    ♪ പെറിഷബൽസ്
    1. നാമം
    2. എളുപ്പം കേടുവന്നു പോകുന്ന സാധനങ്ങൾ
  2. Perish

    ♪ പെറിഷ്
    1. ക്രിയ
    2. നശിക്കുക
    3. കെട്ടുപോകുക
    4. മരിക്കുക
    5. അടിയറവു പറയുക
    6. മുടിഞ്ഞുപോകുക
    7. കേടുവരിക
    8. അകാലചരമം പ്രാപിക്കുക
    9. അകാല ചരമം പ്രാപിക്കുക
    10. അഴിഞ്ഞു പോവുക
  3. Perishability

    1. നാമം
    2. നശ്വരത
  4. Perishable

    ♪ പെറിഷബൽ
    1. വിശേഷണം
    2. നശ്വരമായ
    3. ക്ഷയിക്കുന്ന
    4. നശിക്കുന്ന
    5. വേഗം കേടുവരുന്ന
    6. നശിച്ചു പോകാവുന്ന
    1. -
    2. ഈടുനിൽക്കാത്ത
  5. Perished

    ♪ പെറിഷ്റ്റ്
    1. വിശേഷണം
    2. മൺമറഞ്ഞുപോയ
  6. Perishing

    ♪ പെറിഷിങ്
    1. വിശേഷണം
    2. നശിക്കുന്ന
    3. നശിപ്പിക്കുന്ന
    4. കേടുവരുന്ന
    5. ഈടുനിൽക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക