1. perjury

    ♪ പെർജ്യൂറി
    src:ekkurupShare screenshot
    1. noun (നാമം)
    2. കള്ളസാക്ഷ്യം, കള്ളസാക്ഷ്യം പറയൽ, കള്ളസത്യം, പൊളിയാണ, വാക്കുരുൾച്ച
  2. perjuries

    ♪ പെർജ്യൂറീസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കള്ളസത്യം ചെയ്യുന്നതായ
  3. commit perjury

    ♪ കമിറ്റ് പേർജറി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നുണപറയുക, കളവു പറയുക, അസത്യം പറയുക, പൊളി പറയുക, നുണയ്ക്കുക
    3. കള്ളസത്യം ചെയ്യുക, കള്ളമായി ആാണയിടുക, കോടതിയിൽ സത്യം ബോധിപ്പിക്കാമെന്നു പ്രതിജ്ഞ ചെയ്തിട്ടു കള്ളം പറയുക, കളവു പറയുക, കള്ളസാക്ഷ്യം പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക