1. Perk

    ♪ പർക്
    1. ക്രിയ
    2. ഞെളിയുക
    3. പ്രൗഢികാട്ടുക
    1. നാമം
    2. സേവനാനന്തരം ലഭിക്കുന്ന ആനുകൂല്യം
    3. വരവിനുപുറമേ കിട്ടുന്ന ആദായം
  2. Perk up

    ♪ പർക് അപ്
    1. ക്രിയ
    2. ആത്മവിശ്വാസമോ ധൈര്യമോ വീണ്ടെടുക്കുക
    3. ആത്മവിശ്വാസം വീണ്ടെടുക്കുക
  3. Perking

    ♪ പർകിങ്
    1. വിശേഷണം
    2. പരകാര്യങ്ങളിൽ ജിജ്ഞാസുവായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക