1. perk someone up, perk something up

    ♪ പെർക്ക് സംവൺ അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഊർജ്ജസ്വലമാക്കുക, ഹർഷമുണ്ടാക്കുക, സന്തോഷിപ്പിക്കുക, ഉന്മേഷം വരുത്തുക, പ്രോത്സാഹിപ്പക്കുക
  2. perk

    ♪ പെർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രധാന വരവിനു പുറമേ കിട്ടുന്ന ആദായം, സൗജന്യങ്ങൾ, ജോലിസംബന്ധിച്ച് അപ്രതീക്ഷിതമായി കിട്ടുന്ന ആനുകൂല്യം, ശമ്പളത്തിനു പുറമേയുള്ള സൗജന്യങ്ങൾ, മേൽവരവ്
  3. perk

    src:ekkurupShare screenshot
    1. noun (നാമം)
    2. ഉന്മേഷിപ്പിക്കുക, പ്രോത്സാഹിപ്പക്കുക, ധെെര്യപ്പെടുത്തുക, ഉത്സാഹമുണ്ടാക്കുക, ആഹ്ലാദിപ്പിക്കുക
    3. ആരോഗ്യം വീണ്ടെടുക്കുക, ഉന്മേഷം വീണ്ടെടുക്കുക, സുഖം പ്രാപിക്കുക, ധെെര്യം വീണ്ടെടുക്കുക, ആത്മവിശ്വാസം വീണ്ടെടുക്കുക
  4. perk up

    ♪ പെർക്ക് അപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉത്തേജനം നൽകുക, ഉത്തേജിപ്പിക്കുക, പകിട്ടുനൽകുക, ചെെതന്യം പകരുക, ചെെതന്യം നൽകുക
    3. സജീവമാക്കുക, സജീവമാകുക, ഉന്മേഷിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, ഊർജ്ജസ്വലമാകുക
    4. തിരിച്ചടിക്കുക, പൂർവ്വസ്ഥിതി വീണ്ടെടുക്കുക, പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുക, ചുറുചുറുക്കു വീണ്ടെടുക്കുക, പൂർവ്വസ്ഥിതിയിലാകുക
    1. phrasal verb (പ്രയോഗം)
    2. സജീവമാക്കുക, ഊർജ്ജസ്വലമാകുക, ഊർജ്ജസ്വലമാക്കുക, ഉന്മേഷിപ്പിക്കുക, ഉത്സാഹഭരിതമാകുക
    3. മസാല ചേർക്കുക, കൂടുതൽ ആസ്വാദ്യമാക്കുക, രസകരമാക്കുക, ആസ്വാദ്യമാക്കുക, വിവിധത്വം വരുത്തുക
    4. പൂർവ്വസ്ഥിതിയിലാകുക, സമനില വീണ്ടെടുക്കുക, പൂർവ്വസ്ഥിതിയിലെത്തുക, നിയന്ത്രണം വീണ്ടെടുക്കുക, വെെഷമ്യം തരണം ചെയ്യുക
    5. പുരോഗതി നേടുക, നന്നാകുക, മെച്ചമാകുക, അഭിവൃദ്ധിപ്പെടുക, നല്ലുക
    6. കൂടുതൽ ഉന്മേഷവും ഉത്സാഹവും ഉണ്ടാകുക, കൂടുതൽ ഉന്മേഷവാനോഊർജ്ജസ്വലനോ ആയിത്തീരുക, ഊർജ്ജസ്വലത വീണ്ടെടുക്കുക, ഉന്മേഷവാനാകുക, കൂടുതൽ ഊർജ്ജസ്വലമാകുക
    1. phrase (പ്രയോഗം)
    2. ധെെര്യം സംഭരിക്കുക, ധെെര്യം കിട്ടുക, ധെെര്യവാനാകുക, ധെെര്യമാർജ്ജിക്കുക, ആത്മവിശ്വാസം കിട്ടുക
    1. verb (ക്രിയ)
    2. ഉജ്ജീവിപ്പിക്കുക, ആവേശം ഉണ്ടാക്കുക, ഉന്മേഷിപ്പിക്കുക, ഉശിരുണ്ടാക്കുക, ഉത്തേജിപ്പിക്കുക
    3. ഉന്നമിപ്പിക്കുക, ഉയർത്തുക, ധാർമ്മികമായി ഉയർത്തുക, ഉയർത്തിയെടുക്കുക, ഉദ്ഗതിയുണ്ടാക്കുക
    4. ഊർജ്ജിതമാക്കുക, ഊർജ്ജസ്വലമാക്കുക, ഊർജ്ജം പകരുക, സജീവമാക്കുക, ചെെതന്യം വരുത്തുക
    5. സജീവമാക്കുക, ഉശിരുണ്ടാക്കുക, ഉത്തേജിപ്പിക്കുക, എരികൂട്ടുക, ചെെതന്യം നൽകുക
    6. കുളുർപ്പിക്കുക, ക്ഷീണം തീർക്കുക, പുത്തനുണർവു നൽകുക, ഉന്മേഷമുണ്ടാക്കുക, ആയാസം തീർക്കുക
  5. perk up brighten up

    ♪ പെർക്ക് അപ് ബ്രൈറ്റൻ അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉന്മേഷിപ്പിക്കുക, പ്രോത്സാഹിപ്പക്കുക, ധെെര്യപ്പെടുത്തുക, ഉത്സാഹമുണ്ടാക്കുക, ആഹ്ലാദിപ്പിക്കുക
  6. {perk-2}

    src:ekkurupShare screenshot
    1. noun (നാമം)
    2. വിശേഷാദായം, {perk-2}
  7. perks

    ♪ പെർക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രയോജനങ്ങൾ, ആനുകൂല്യങ്ങൾ, ഗുണഫലങ്ങൾ, പാരിതോഷികങ്ങൾ, സമ്മാനങ്ങൾ
  8. perkness

    ♪ പെർക്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യുത്സാഹം, പ്രസരിപ്പ്, ആഹ്ലാദത്തിമിർപ്പ്, ഉത്സാഹത്തിമിർപ്പ്, ഉത്സാഹഭരിതത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക