1. permanent

    ♪ പെർമനന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ഥിരമായ, സ്ഥായിയായ, സ്ഥാത്യ, ചിരസ്ഥായിയായ, നിത്യ
    3. ദീർഘകാലത്തേക്കുള്ള, ദീർഘകാലവ്യാപ്തമായ, ദീർഘകാലാടിസ്ഥാനത്തിലുള്ള, ഉറച്ച, ഭദ്രമായ
  2. permanence permanency

    ♪ പെർമനൻസ് പെർമനൻസി
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥൈര്യം
    3. സ്ഥായിത്വം
    4. സനാതനത്വം
    5. നില
    6. ശാശ്വതപ്രകൃതി
  3. permanently

    ♪ പെർമനന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എന്നെന്നേക്കുമായി, നിത്യമായി, സ്ഥായിയായി, ശാശ്വതമായി, സ്ഥിരമായി
    3. തുടരെ, ഇട വിടാതെ, സ്ഥിരമായി, അനവരതം, കൂടക്കൂടെ
  4. permanence

    ♪ പെർമനൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിലനില്പ്, അച്യുതി, ശാശ്വതത്വം, ശാശ്വതികത്വം, ശാശ്വതപ്രകൃതി
  5. permanent job

    ♪ പെർമനന്റ് ജോബ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥിരമായജോലി
  6. perpetuity permanently

    ♪ പെർപെച്ച്വിറ്റി പെർമനന്റ്ലി
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാശ്വതമായി, ആചന്ദ്രകാലം, ആചന്ദ്രതാരകം, എന്നുമേ, എന്നുമെന്നും
  7. make permanent

    ♪ മെയ്ക് പേഴ്മനന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറപ്പിക്കുക, സ്ഥിരമാക്കിവയ്ക്കുക, അരക്കിട്ടുറപ്പിക്കുക, അടിയുറപ്പിക്കുക, അഷ്ടബന്ധമിട്ടുറപ്പിക്കുക
  8. non-permanent

    ♪ നോൺ-പേർമനന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താത്കാലിക, സ്ഥിരമല്ലാത്ത, അസ്ഥിരം, അങ്കാം, അല്പകാലത്തേയ്ക്കള്ള
  9. permanency

    ♪ പെർമനൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. നിലനില്പ്, അച്യുതി, ശാശ്വതത്വം, ശാശ്വതികത്വം, ശാശ്വതപ്രകൃതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക