-
Perpendicularity
- നാമം
-
ലംബത്വം
-
Perpendicular line
- നാമം
-
ലംബരേഖ
-
Perpendicular
♪ പർപൻഡിക്യലർ- വിശേഷണം
-
ചെങ്കുത്തായ
-
കുത്തനെയുള്ള
-
വിലങ്ങനെയായ
-
നിവർന്നു നിൽക്കുന്ന
-
ലംബരൂപമായ
-
ലംബമായ
-
കടുംതൂക്കായ
- നാമം
-
ലംബരേഖ
-
ലംബത
-
Perpendicularly
- വിശേഷണം
-
ലംബമായി
- അവ്യയം
-
കുത്തനെ