-
Pers
♪ പർസ്- നാമം
-
വ്യക്തികൾ
- സംക്ഷേപം
-
വ്യക്തി എന്നതിന്റെ ചുരുക്കരൂപം
-
വ്യക്തി എന്നതിൻറെ ചുരുക്കരൂപം
-
Per se
♪ പർ സൗതീസ്റ്റ്- ക്രിയാവിശേഷണം
-
സ്വയമേവ
-
പ്രകൃത്യാ
-
Per annum
♪ പർ ആനമ്- നാമം
-
ഒരു വർഷത്തേയ്ക്ക്
-
പ്രതിവർഷം
-
Per capita
♪ പർ കാപിറ്റ- വിശേഷണം
-
ആളൊന്നുക്കുള്ള
-
ഓരോ ആൾക്കുമുള്ള
- ക്രിയാവിശേഷണം
-
പ്രതിശീർഷം
-
Per capita income
♪ പർ കാപിറ്റ ഇൻകമ്- നാമം
-
ആളോഹരി വരുമാനം
-
പ്രതിശീർഷവരുമാനം
-
Per centum
♪ പർ കെൻറ്റമ്- നാമം
-
നൂറ്റിൻ
-
നൂറ്റുക്ക്
-
Per cuss
♪ പർ കസ്- ക്രിയ
-
മുട്ടിനോക്കുക
-
വിരലുകൊണ്ടടിച്ചു പരീക്ഷിക്കുക
-
Per diem
- ക്രിയാവിശേഷണം
-
ദിവസേന
-
Per durably
- നാമം
-
അധികകാലം നിൽക്കൽ
-
Per mensem
- ക്രിയാവിശേഷണം
-
പ്രതിമാസം
-
മാസംതോറും