- adjective (വിശേഷണം)
- verb (ക്രിയ)
ക്രമാതീതകാലത്തേക്ക് ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുക
- noun (നാമം)
സ്ഥിരപരിശ്രമം, സ്ഥിരോത്സാഹം, സ്ഥിരനിശ്ചയം, നിരന്തരപരിശ്രമം, നിവ്യൂഢം
- adjective (വിശേഷണം)
- phrasal verb (പ്രയോഗം)
തുടരുക, തുടർന്നുകൊണ്ടിരിക്കുക, നിറുത്താതിരിക്കുക, ഇടവിടാതെ പ്രവർത്തിക്കുക, തുടരെ ചെയ്യുക
തുടരുക, പുരോഗമിക്കുക, മുന്നേറുക, തുടർന്നുകൊണ്ടുപോകുക, നടത്തിക്കൊണ്ടു പോകുക
- phrasal verb (പ്രയോഗം)
ഉറച്ചുനില്ക്കുക, ദൃഢനിശ്ചയത്തോടെയും സ്ഥിരോത്സാഹത്തോടെയും ചിട്ടയായി പ്രവർത്തിക്കുക, ചേർന്നുനില്ക്കുക, നിഷ്ഠയോടെ പ്രവർത്തിക്കുക, നിറുത്താതെ പ്രയത്നിച്ചു കൊണ്ടേയിരിക്കുക
തുടർച്ചയായി ചെയ്യുക, തുടർന്നുകൊണ്ടേയിരിക്കുക, നിർബ്ബന്ധബുദ്ധിയോടെ തുടരുക, നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക, വിടാതെ പിടിച്ചുനിൽക്കുക
പണ്ടുചെയ്തിരുന്നതു തുടർന്നുകൊണ്ടുപോകുക, ഉന്നതനിലവാരത്തിൽ തുടർന്നും കൊണ്ടുപോകുക, നിർത്താതെ തുടരുക, തുടർന്നുകൊണ്ടി രിക്കുക, തുടർന്നുകൊണ്ടുപോകുക
- verb (ക്രിയ)
സംരംഭം വിജയിക്കുന്നു എന്ന് ഉറപ്പു വരുംവരെ കൂടെ ഉണ്ടായിരിക്കുക, കാര്യസാദ്ധ്യം വരെ നിറുത്താതെ പ്രവർത്തിക്കുക, നിഷ്ഠയോടെ പ്രവർത്തിക്കുക, നിറുത്താതെ പ്രയത്നിച്ചു കൊണ്ടേയിരിക്കുക, വിടാപ്പിടി പിടിക്കുക
അത്യദ്ധ്വാനം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, നിരന്തരമായി പ്രയത്നിക്കുക, പാടുപെടുക, അദ്ധ്വാനം ചെയ്യുക
- adverb (ക്രിയാവിശേഷണം)
കഴിവി പരമാവധി പ്രയത്നിച്ച്, എല്ലാ ശ്രമവും ചെയ്ത്, പൂർണ്ണശക്തിയെടുത്ത്, ഊർജ്ജസ്വലമായി, ഊർജ്ജസാ