1. Perseverantly

    1. വിശേഷണം
    2. ഉത്സാഹശീലമായ
  2. Perseverance

    ♪ പർസവിറൻസ്
    1. നാമം
    2. സ്ഥിരോത്സാഹം
    3. നിരന്തരപ്രയത്നം
    4. അക്ഷീണപരിശ്രമം
    5. നിരന്തരമായ അദ്ധ്വാനം
    6. സ്ഥിരപരിശ്രമം
    7. അശ്രാന്തപരിശ്രമം
    8. ദീർഘവ്യവസായം
  3. Perseverant

    1. വിശേഷണം
    2. സ്ഥിരപരിശ്രമിയായ
    3. ഉത്സാഹശീലമായ
  4. Perseverate

    1. ക്രിയ
    2. ക്രമാതീതകാലത്തേക്ക് ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുക
  5. Persevere

    ♪ പർസവിർ
    1. ക്രിയ
    2. അശ്രാന്തം പരിശ്രമിക്കുക
    3. സ്ഥിരോത്സാഹം കാട്ടുക
    4. നിരന്തരം പ്രവർത്തികുക
    5. നിർത്താതെ പ്രയത്നിക്കുക
    6. നിരന്തരം അധ്വാനിക്കുക
    7. തളർന്നുപോകാതെ അദ്ധ്വാനിക്കുക
    8. അനവരതം പ്രവർത്തിക്കുക
    9. തടസ്സം കൂടാതെ പ്രയത്നിക്കുക
    10. നിഷ്ഠയോടെ പ്രവർത്തിക്കുക
  6. Perseverence

    1. നാമം
    2. സ്ഥിരോത്സാഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക