-
Persevere
♪ പർസവിർ- ക്രിയ
-
അശ്രാന്തം പരിശ്രമിക്കുക
-
സ്ഥിരോത്സാഹം കാട്ടുക
-
നിരന്തരം പ്രവർത്തികുക
-
നിർത്താതെ പ്രയത്നിക്കുക
-
നിരന്തരം അധ്വാനിക്കുക
-
തളർന്നുപോകാതെ അദ്ധ്വാനിക്കുക
-
അനവരതം പ്രവർത്തിക്കുക
-
തടസ്സം കൂടാതെ പ്രയത്നിക്കുക
-
നിഷ്ഠയോടെ പ്രവർത്തിക്കുക
-
Perseverance
♪ പർസവിറൻസ്- നാമം
-
സ്ഥിരോത്സാഹം
-
നിരന്തരപ്രയത്നം
-
അക്ഷീണപരിശ്രമം
-
നിരന്തരമായ അദ്ധ്വാനം
-
സ്ഥിരപരിശ്രമം
-
അശ്രാന്തപരിശ്രമം
-
ദീർഘവ്യവസായം
-
Perseverant
- വിശേഷണം
-
സ്ഥിരപരിശ്രമിയായ
-
ഉത്സാഹശീലമായ
-
Perseverantly
- വിശേഷണം
-
ഉത്സാഹശീലമായ
-
Perseverate
- ക്രിയ
-
ക്രമാതീതകാലത്തേക്ക് ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുക
-
Perseverence
- നാമം
-
സ്ഥിരോത്സാഹം