-
Persist
♪ പർസിസ്റ്റ്- ക്രിയ
-
നിർബന്ധിക്കുക
-
നിലനിൽക്കുക
-
ശഠിക്കുക
-
നിൽക്കുക
-
സ്ഥിരോത്സാഹം കാട്ടുക
-
നിർബന്ധം പിടിക്കുക
-
വാശിപിടിക്കുക
-
സ്ഥിരമായിരിക്കുക
-
നിർബ്ബന്ധമായി തുടരുക
-
വിടാതെ പിടിച്ചുനില്ക്കുക
-
Persist in
♪ പർസിസ്റ്റ് ഇൻ- ക്രിയ
-
ഉറച്ചുനിൽക്കുക
-
Persistent
♪ പർസിസ്റ്റൻറ്റ്- വിശേഷണം
-
സ്ഥിരമായ
-
നിരന്തരമായ
-
പിടിവാദമുള്ള
-
ചിരസ്ഥായിയായ
-
നിലയിൽ നിൽക്കുന്ന
-
അടിക്കടി ആവർത്തിക്കുന്ന
-
ദീർഘോദ്യമിയായ
-
തുടർച്ചയായുള്ള
-
ശാഠ്യമുള്ള
-
നിർബന്ധമായ
- ക്രിയാവിശേഷണം
-
നിർബന്ധമായി
- വിശേഷണം
-
ദൃഢാഗ്രഹിയായ
-
ഒരേ നിലയിൽ നിൽക്കുന്ന
- ക്രിയാവിശേഷണം
-
ഒരേനിലയിൽ നിൽക്കുന്ന
-
നിർബന്ധശീലമായ
-
വിടാതെ പിടിക്കുന്ന
-
Persistence
♪ പർസിസ്റ്റൻസ്- നാമം
-
നിർബന്ധം
-
ശാഠ്യം
-
പിടിവാദം
-
സ്ഥിരത
-
വാശി
-
ദൃഢാഗ്രഹം
-
ഉറച്ചനില
-
Persistency
- വിശേഷണം
-
വാശിയായ
-
Persistently
♪ പർസിസ്റ്റൻറ്റ്ലി- ക്രിയാവിശേഷണം
-
വാശിയോടെ
- -
-
പിന്നെയും പിന്നെയും
- വിശേഷണം
-
നിഷ്ഠയായി
- ക്രിയാവിശേഷണം
-
നിർബന്ധത്തോടെ