1. Persistent

    ♪ പർസിസ്റ്റൻറ്റ്
    1. വിശേഷണം
    2. സ്ഥിരമായ
    3. നിരന്തരമായ
    4. പിടിവാദമുള്ള
    5. ചിരസ്ഥായിയായ
    6. നിലയിൽ നിൽക്കുന്ന
    7. അടിക്കടി ആവർത്തിക്കുന്ന
    8. ദീർഘോദ്യമിയായ
    9. തുടർച്ചയായുള്ള
    10. ശാഠ്യമുള്ള
    11. നിർബന്ധമായ
    1. ക്രിയാവിശേഷണം
    2. നിർബന്ധമായി
    1. വിശേഷണം
    2. ദൃഢാഗ്രഹിയായ
    3. ഒരേ നിലയിൽ നിൽക്കുന്ന
    1. ക്രിയാവിശേഷണം
    2. ഒരേനിലയിൽ നിൽക്കുന്ന
    3. നിർബന്ധശീലമായ
    4. വിടാതെ പിടിക്കുന്ന
  2. Persist in

    ♪ പർസിസ്റ്റ് ഇൻ
    1. ക്രിയ
    2. ഉറച്ചുനിൽക്കുക
  3. Persist

    ♪ പർസിസ്റ്റ്
    1. ക്രിയ
    2. നിർബന്ധിക്കുക
    3. നിലനിൽക്കുക
    4. ശഠിക്കുക
    5. നിൽക്കുക
    6. സ്ഥിരോത്സാഹം കാട്ടുക
    7. നിർബന്ധം പിടിക്കുക
    8. വാശിപിടിക്കുക
    9. സ്ഥിരമായിരിക്കുക
    10. നിർബ്ബന്ധമായി തുടരുക
    11. വിടാതെ പിടിച്ചുനില്ക്കുക
  4. Persistence

    ♪ പർസിസ്റ്റൻസ്
    1. നാമം
    2. നിർബന്ധം
    3. ശാഠ്യം
    4. പിടിവാദം
    5. സ്ഥിരത
    6. വാശി
    7. ദൃഢാഗ്രഹം
    8. ഉറച്ചനില
  5. Persistency

    1. വിശേഷണം
    2. വാശിയായ
  6. Persistently

    ♪ പർസിസ്റ്റൻറ്റ്ലി
    1. ക്രിയാവിശേഷണം
    2. വാശിയോടെ
    1. -
    2. പിന്നെയും പിന്നെയും
    1. വിശേഷണം
    2. നിഷ്ഠയായി
    1. ക്രിയാവിശേഷണം
    2. നിർബന്ധത്തോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക