-
Person
♪ പർസൻ- നാമം
-
മനുഷ്യൻ
-
ആൾ
-
വ്യക്തി
-
മനുഷ്യശരീരം
-
ജീവനുള്ള
-
മനുഷ്യവ്യക്തി
-
അംഗീകൃത അവകാശങ്ങളും കടമകളുമുള്ള മനുഷ്യവ്യക്തി
-
മൂർത്തി
-
വൃക്തി
-
Persons
♪ പർസൻസ്- നാമം
-
വ്യക്തികൾ
-
ആളുകൾ
-
Personal
♪ പർസിനിൽ- വിശേഷണം
-
സ്വകാര്യമായ
-
ശാരീരികമായ
-
വ്യക്തിപരമായ
-
തനതായ
-
പ്രത്യേക വ്യക്തിയെ സംബന്ധിച്ച
-
വ്യക്തിഗതമായ
-
രൂപപരമായ
-
സ്വയംകൃതമായ
-
വ്യക്തിവിദ്വേഷപരമായ
-
ഒരാളെ നേരിട്ടു സംബോധന ചെയ്തുകൊണ്ടുള്ള
-
സ്വന്തമായ
-
ഓരോരുത്തരുടെ
-
Personate
- ക്രിയ
-
ഭാവിക്കുക
-
അഭിനയിക്കുക
-
മറ്റൊരാളായി നടിക്കുക
-
ആൾമാറാട്ടം നടത്തുക
- വിശേഷണം
-
കള്ളമായി നടിച്ച
-
In person
♪ ഇൻ പർസൻ- വിശേഷണം
-
വ്യക്തിപരമായി
-
Personally
♪ പർസനലി- -
-
വ്യക്തിഗതമായി
-
സ്വയമേവ
- നാമം
-
സ്വയം
- വിശേഷണം
-
വ്യക്തിപരമായി
- നാമം
-
തന്നെത്താൻ
- -
-
സ്വകാര്യനിലയിൽ
- വിശേഷണം
-
തനിക്കു പ്രത്യേകമായി
-
താനായി
- -
-
സ്വയമായി
-
Bad person
♪ ബാഡ് പർസൻ- നാമം
-
ശപ്പൻ
-
ചീത്ത മനുഷ്യൻ
-
Ill person
♪ ഇൽ പർസൻ- നാമം
-
രോഗി
-
Personator
- നാമം
-
ആൾമാറാട്ടം നടത്തുന്നവൻ
-
Personable
♪ പർസനബൽ- വിശേഷണം
-
കാണാൻകൊള്ളാവുന്ന
-
ചേലുള്ള
-
സുന്ദരനായ