- noun (നാമം)
വിലയേറിയ വസ്തുക്കൾ, വിലയുറ്റവസ്തുക്കൾ, വിലച്ചരക്ക്, വിലപിടിച്ച സാധനങ്ങൾ, അമൂല്യവസ്തുക്കൾ
സാധനങ്ങൾ, സ്വകീയവസ്തുക്കൾ, വസ്തുവകകൾ, വ്യക്തിഗത വസ്തുവകകൾ, വിത്തം
വ്യക്തിഗത വസ്തുക്കൾ, സ്വകീയവസ്തുക്കൾ, കെെമുതൽ, ജംഗമസ്വത്തുക്കൾ, ലൊട്ടുലൊടുക്കുസാധനങ്ങൾ
സ്വകീയവസ്തുക്കൾ, സ്വത്ത്, സ്വമ്മ്, സ്വന്തം വസ്തു, ദ്രവ്യം