-
Perturb
♪ പർറ്റർബ്- ക്രിയ
-
താറുമാറാക്കുക
-
ഇളക്കിമറിക്കുക
-
കലക്കുക
-
അസ്വസ്ഥമാക്കുക
-
സംഭ്രാന്തമാക്കുക
-
ചലനശക്തിക്കും മറ്റും മാറ്റം വരുത്തുക
-
പരിഭ്രമിക്കുക
-
കുഴപ്പമുണ്ടാക്കുക
-
ഉലയ്ക്കുക
-
Perturbed
♪ പർറ്റർബ്ഡ്- -
-
ഉലഞ്ഞ
-
Perturbation
♪ പർറ്റർബേഷൻ- നാമം
-
ക്ഷോഭം
-
കലക്കം
-
ഉലച്ചിൽ