1. Perturbation

    ♪ പർറ്റർബേഷൻ
    1. നാമം
    2. ക്ഷോഭം
    3. കലക്കം
    4. ഉലച്ചിൽ
  2. Perturb

    ♪ പർറ്റർബ്
    1. ക്രിയ
    2. താറുമാറാക്കുക
    3. ഇളക്കിമറിക്കുക
    4. കലക്കുക
    5. അസ്വസ്ഥമാക്കുക
    6. സംഭ്രാന്തമാക്കുക
    7. ചലനശക്തിക്കും മറ്റും മാറ്റം വരുത്തുക
    8. പരിഭ്രമിക്കുക
    9. കുഴപ്പമുണ്ടാക്കുക
    10. ഉലയ്ക്കുക
  3. Perturbed

    ♪ പർറ്റർബ്ഡ്
    1. -
    2. ഉലഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക