-
Perverse
♪ പർവർസ്- -
-
വിപരീതമായ
- വിശേഷണം
-
തലതിരിഞ്ഞ
-
വഴിതെറ്റിയ
-
താന്തോന്നിയായ
-
മനോവൈലക്ഷണ്യമുള്ള
-
വിപരീത ബുദ്ധിയായ
- -
-
വഴിപിഴച്ച
- വിശേഷണം
-
യുക്തിയുക്തമോ ആവശ്യമോ ആയതിനു നേർവിപരീതമായ
- -
-
മൂർഖമായ
- വിശേഷണം
-
മനഃപൂർവ്വം വ്യതിചലിക്കുന്ന
- -
-
വാമമായ
-
Perversely
♪ പർവർസ്ലി- ക്രിയാവിശേഷണം
-
മനോവൈലക്ഷണ്യത്തോടെ
-
Perverseness
- നാമം
-
മനോവൈലക്ഷ്യം
-
Perversion
♪ പർവർഷൻ- നാമം
-
വക്രത
-
കുടിലത
-
അധർമ്മം
-
പ്രതികൂലത
-
വിപര്യയം
-
വഴിപിഴച്ച പോക്ക്
- -
-
ലൈംഗികവൈകൃതം
- നാമം
-
ദുരുപയോഗം
-
വികൃതബുദ്ധി
-
കോട്ടൽ
-
മറിക്കൽ
- -
-
തലതിരിഞ്ഞ പെരുമാറ്റം
-
പ്രകൃതിവിരുദ്ധം
-
Perversity
♪ പർവർസറ്റി- നാമം
-
താന്തോന്നി
-
വിപരീതബുദ്ധി
-
Perversive
- വിശേഷണം
-
അധർമ്മമായ
-
ലൈഗികവൈകതമായ
-
ദുരുപയോഗം ചെയ്യുന്നതായി