1. Perversity

    ♪ പർവർസറ്റി
    1. നാമം
    2. താന്തോന്നി
    3. വിപരീതബുദ്ധി
  2. Perverse

    ♪ പർവർസ്
    1. -
    2. വിപരീതമായ
    1. വിശേഷണം
    2. തലതിരിഞ്ഞ
    3. വഴിതെറ്റിയ
    4. താന്തോന്നിയായ
    5. മനോവൈലക്ഷണ്യമുള്ള
    6. വിപരീത ബുദ്ധിയായ
    1. -
    2. വഴിപിഴച്ച
    1. വിശേഷണം
    2. യുക്തിയുക്തമോ ആവശ്യമോ ആയതിനു നേർവിപരീതമായ
    1. -
    2. മൂർഖമായ
    1. വിശേഷണം
    2. മനഃപൂർവ്വം വ്യതിചലിക്കുന്ന
    1. -
    2. വാമമായ
  3. Perversely

    ♪ പർവർസ്ലി
    1. ക്രിയാവിശേഷണം
    2. മനോവൈലക്ഷണ്യത്തോടെ
  4. Perverseness

    1. നാമം
    2. മനോവൈലക്ഷ്യം
  5. Perversion

    ♪ പർവർഷൻ
    1. നാമം
    2. വക്രത
    3. കുടിലത
    4. അധർമ്മം
    5. പ്രതികൂലത
    6. വിപര്യയം
    7. വഴിപിഴച്ച പോക്ക്
    1. -
    2. ലൈംഗികവൈകൃതം
    1. നാമം
    2. ദുരുപയോഗം
    3. വികൃതബുദ്ധി
    4. കോട്ടൽ
    5. മറിക്കൽ
    1. -
    2. തലതിരിഞ്ഞ പെരുമാറ്റം
    3. പ്രകൃതിവിരുദ്ധം
  6. Perversive

    1. വിശേഷണം
    2. അധർമ്മമായ
    3. ലൈഗികവൈകതമായ
    4. ദുരുപയോഗം ചെയ്യുന്നതായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക