1. Pervert

    ♪ പർവർറ്റ്
    1. ക്രിയ
    2. ദുഷിപ്പിക്കുക
    3. വഷളാക്കുക
    4. തെറ്റിക്കുക
    5. ദുരുപയോഗപ്പെടുത്തുക
    6. ദുർവ്യാഖ്യാനം ചെയ്യുക
    7. വികടമാക്കുക
    1. നാമം
    2. ലൈംഗികവൈകൃതം പ്രവർത്തിക്കുന്നയാൾ
    3. മതത്യാഗി
    1. ക്രിയ
    2. നെറികേടായി ചെയ്യുക
    1. നാമം
    2. വക്രബുദ്ധി
    3. പതിതൻ
    4. പ്രകൃതി വിരുദ്ധമായി പെരുമാറുന്നവൻ
    5. തെറ്റി നടക്കുന്നവൻ
    6. വികടൻ
    7. വഴിതെറ്റിയ മനുഷ്യൻ
    8. ദുഷിച്ചവൻ
    1. ക്രിയ
    2. കുപഥചരൻ
    1. നാമം
    2. ഭ്രഷ്ടൻ
    3. അസാധാരണമായ ലൈംഗിക സ്വഭാവം ഒരു വ്യക്തി
  2. Perverted

    ♪ പർവർറ്റിഡ്
    1. -
    2. വഴിപിഴച്ച
    1. വിശേഷണം
    2. കാമവികൃതിയായ
    3. നെറികേടു കാണിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക