1. Pet

    ♪ പെറ്റ്
    1. -
    2. ശുൺഠി
    3. അല്പകോപം
    1. വിശേഷണം
    2. ഓമന
    3. ചെല്ലമായി വളർത്തിയ
    4. തങ്കക്കുടം
    5. പ്രിയമായ
    6. ശീലകോട്
    7. പിണക്കംവാത്സല്യഭാജനം
    1. നാമം
    2. ഈറ
    3. ഇഷ്ടവ്യക്തി
    4. വാത്ല്യംഭാജനം
    5. വാത്സല്യഭാജനം
    1. ക്രിയ
    2. ശുൺഠിപിടിപ്പിക്കുക
    3. താലോലിക്കുക
    4. ലാളിക്കുക
    5. ഓമനിക്കുക
    6. അതിവാത്സല്യം കാട്ടുക
  2. Petted

    ♪ പെറ്റഡ്
    1. വിശേഷണം
    2. അമിതമായി കൊഞ്ചിച്ച
    3. താലോലിച്ച
    4. ലാളിച്ച
    5. അരുമയായി വളർത്തിയ
  3. Pet name

    ♪ പെറ്റ് നേമ്
    1. നാമം
    2. ഓമനപ്പേർ
    3. ഓമനപ്പേര്
  4. Pet animal

    ♪ പെറ്റ് ആനമൽ
    1. നാമം
    2. വളർത്തുമൃഗം
  5. Pet aversion

    ♪ പെറ്റ് അവർഷൻ
    1. നാമം
    2. അകാരണമായി വെറുക്കുന്ന വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക