-
Peter
♪ പീറ്റർ- ക്രിയ
-
ക്ഷയിക്കുക
-
തേഞ്ഞുമാഞ്ഞുപോവുക
-
Peter man
♪ പീറ്റർ മാൻ- നാമം
-
ഭൺഡാരം മുറിക്കുന്നവൻ
-
Peter out
♪ പീറ്റർ ഔറ്റ്- ക്രിയ
-
ക്ഷയിക്കുക
-
അടങ്ങുക
-
അൽപാൽപമായി കുറഞ്ഞ് ഇല്ലാതാവുക
-
തേഞ്ഞുമാഞ്ഞു പോവുക
-
കുറഞ്ഞു കുറഞ്ഞ് ഇല്ലാതാകുക
-
Peter pan
♪ പീറ്റർ പാൻ- നാമം
-
നിത്യയുവാവ്
-
Rob peter to pay paul
♪ റാബ് പീറ്റർ റ്റൂ പേ പോൽ- ക്രിയ
-
ഒരാളിൽ നിന്നു തട്ടിയെടുത്തു മറ്റൊരാൾക്കു കൊടുക്കുക
-
ഒരു കടം വീട്ടാൻ മറ്റൊരു കടത്തിൽ പെടുക
-
ഒരാളുടെ പണം തട്ടിയെടുത്ത് മറ്റൊരാളെ സഹായിക്കുക