1. Petitioned

    ♪ പറ്റിഷൻഡ്
    1. വിശേഷണം
    2. പരാതികൊടുക്കപ്പെട്ട
  2. Petit bourgeois

    ♪ പെറ്റി ബുർഷ്വാ
    1. നാമം
    2. ചെറു യാഥാസ്ഥിതികവർഗ്ഗം
    3. ഇടത്തരക്കാർ
  3. Petite

    ♪ പറ്റീറ്റ്
    1. വിശേഷണം
    2. ഒതുങ്ങിയ ശരീരമുള്ള
    3. ഒതുങ്ങിയ ശരീരമുള്ള സ്ത്രീ
  4. Petition

    ♪ പറ്റിഷൻ
    1. നാമം
    2. നിവേദനം
    3. ഹർജി
    1. ക്രിയ
    2. അഭ്യർത്ഥിക്കുക
    1. നാമം
    2. അപേക്ഷ
    3. യാചന
    4. അർത്ഥനാപത്രം
    1. ക്രിയ
    2. നിവേദനം നടത്തുക
    3. ആവലാതിബോധിപ്പിക്കുക
    1. നാമം
    2. നിവേദനപത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക