-
Petrify
♪ പെറ്റ്റഫൈ- ക്രിയ
-
ജഡീകരിക്കുക
- -
-
മരവിപ്പിക്കുക
- ക്രിയ
-
കല്ലിപ്പിക്കുക
-
കല്ലായി മാറ്റുക
-
കഠിനീകരിക്കുക
-
കഠിപ്പെടുത്തുക
- നാമം
-
കല്ലായിത്തീരക
- ക്രിയ
-
അത്ഭുതമോ ഭീതിയോ മൂലം സ്തംഭിപ്പിക്കുക
-
നിശ്ചേതനമാക്കുക
-
കല്ലാക്കുക
-
സംഭീതമാക്കുക
-
കഠിനപ്പെടുത്തുക
-
കല്ലായി മാറുക
- നാമം
-
കല്ലുപോലെ ആയിത്തീരുക
- -
-
അത്ഭുതസ്തബ്ധമാക്കുക
- ക്രിയ
-
സ്തംഭിച്ചുപോവുക
-
To be petrified
♪ റ്റൂ ബി പെറ്റ്റഫൈഡ്- ക്രിയ
-
തരിച്ചുപോവുക
-
Petrified
♪ പെറ്റ്റഫൈഡ്- -
-
പാറപോലെ ഉറച്ച
- വിശേഷണം
-
കാഠിന്യമേറിയ