-
Pharmacological
♪ ഫാർമകലാജികൽ- നാമം
-
ഔഷധങ്ങളുടെ ഗുണവീര്യവിപാകങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നതായ ശാസ്ത്രശാഖ
-
Pharmacology
♪ ഫാർമകാലജി- നാമം
-
ഔഷധങ്ങളുടെ ഗുണവീര്യവിപാകങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ശാസ്ത്രം
-
ഔഷധശാസ്ത്രം