1. Philosophize

    1. ക്രിയ
    2. ആലോചിക്കുക
    3. തത്ത്വജ്ഞാനിചമയുക
    4. ജ്ഞാനപ്രമാണപ്രകാരം അന്വേഷിക്കുക
    5. തത്ത്വചിന്താപരമാക്കുക
    6. ദാർശനികമാക്കുക
  2. Philosopher

    ♪ ഫലാസഫർ
    1. നാമം
    2. തത്ത്വജ്ഞാനി
    3. തത്ത്വചിന്തകൻ
    4. യുക്താനുസൃതമായി ജീവിക്കുന്നയാൾ
    5. ദർശനജ്ഞൻ
  3. Philosophic

    ♪ ഫിലസാഫിക്
    1. വിശേഷണം
    2. തത്ത്വജ്ഞാനമായ
  4. Philosophical

    ♪ ഫിലസാഫികൽ
    1. വിശേഷണം
    2. ശാന്തനായ
    3. തത്ത്വചിന്താപരമായ
    4. ബുദ്ധിപൂർവ്വകമായ
    5. മിതാനുഭോഗിയായ
    6. തത്ത്വജ്ഞാനപരമായ
    7. ദാർശനികമായ
    8. താത്ത്വികമായ
    9. തത്വജ്ഞാനപരമായ
    10. ദാർശനികം
  5. Philosophically

    ♪ ഫിലസാഫികലി
    1. വിശേഷണം
    2. തത്ത്വചിന്താപരമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക