1. Phone

    ♪ ഫോൻ
    1. നാമം
    2. ഭാഷയിലെ മൗലികധ്വനി
    1. ക്രിയ
    2. ടെലഫോണിൽ സംസാരിക്കുക
    1. -
    2. ടെലഫോൺ
    1. നാമം
    2. ടെലിഫോൺ
    1. ഉപവാക്യ ക്രിയ
    2. ഫോൺ ചെയ്യുക
    1. നാമം
    2. ശബ്ദസംബന്ധിയായ ഉപകരണം
  2. Ear-phone

    1. നാമം
    2. ചെവിയോടു ചേർത്തുവയ്ക്കുന്ന ടെലിഫോൺ റിസീവർ
  3. Phone book

    ♪ ഫോൻ ബുക്
    1. നാമം
    2. ഫോൺനമ്പറുകൾ അടങ്ങിയ പുസ്തകം
    3. ഫോൺനന്പറുകൾ അടങ്ങിയ പുസ്തകം
  4. Entry-phone

    1. നാമം
    2. കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലുള്ള ആന്തരികഫോൺ
    3. കെട്ടിടത്തിൻറെ പ്രവേശന കവാടത്തിലുള്ള ആന്തരികഫോൺ
  5. Mobile phone

    1. നാമം
    2. ദൂരഭാഷണശ്രവണസഹായി
    3. ആശയ വിനിമയ സന്തത സഹചാരി
  6. Speaker phone

    ♪ സ്പീകർ ഫോൻ
    1. നാമം
    2. റിസീവർ കൈയിലെടുക്കാതെതന്നെ സംസാരിക്കാവുന്ന ഫോൺ
    3. സ്പീക്കർ ഫോൺ
  7. Internet phone

    ♪ ഇൻറ്റർനെറ്റ് ഫോൻ
    1. നാമം
    2. ഇന്റർനെറ്റ് വഴി ഫോൺ ചെയ്യുന്ന സംവിധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക