1. Phonetic

    ♪ ഫനെറ്റിക്
    1. -
    2. ഉച്ചാരണപ്രകാരം എഴുതപ്പെടേണ്ട
    1. വിശേഷണം
    2. ശബ്ദങ്ങളെ അറിയിക്കുന്ന
    3. സ്വരസൂചകമായ
    4. സ്വനിമപരമായ
    1. -
    2. ഭാഷാശബ്ദത്തെ സംബന്ധിച്ച
    3. സ്വരസംബന്ധിയായ
  2. Phonetic spelling

    ♪ ഫനെറ്റിക് സ്പെലിങ്
    1. നാമം
    2. ഓരോ ധ്വനിയേയും ഓരോ പ്രത്യേകലിപികൊണ്ടു കുറിക്കുന്ന ലേഖനസമ്പ്രദായം
  3. Phonetically

    ♪ ഫനെറ്റിക്ലി
    1. വിശേഷണം
    2. സ്വരസൂചക പരമായ
    1. ക്രിയാവിശേഷണം
    2. സ്വനിമപരമായി
    3. ഉച്ചാരണശാസ്ത്രപ്രകാരം
  4. Phonetics

    ♪ ഫനെറ്റിക്സ്
    1. നാമം
    2. സ്വരശാസ്ത്രം
    3. ഉച്ചാരണശാസ്ത്രം
    4. സ്വനിമവിജ്ഞാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക