-
Phonetically
♪ ഫനെറ്റിക്ലി- വിശേഷണം
-
സ്വരസൂചക പരമായ
- ക്രിയാവിശേഷണം
-
സ്വനിമപരമായി
-
ഉച്ചാരണശാസ്ത്രപ്രകാരം
-
Phonetic spelling
♪ ഫനെറ്റിക് സ്പെലിങ്- നാമം
-
ഓരോ ധ്വനിയേയും ഓരോ പ്രത്യേകലിപികൊണ്ടു കുറിക്കുന്ന ലേഖനസമ്പ്രദായം
-
Phonetic
♪ ഫനെറ്റിക്- -
-
ഉച്ചാരണപ്രകാരം എഴുതപ്പെടേണ്ട
- വിശേഷണം
-
ശബ്ദങ്ങളെ അറിയിക്കുന്ന
-
സ്വരസൂചകമായ
-
സ്വനിമപരമായ
- -
-
ഭാഷാശബ്ദത്തെ സംബന്ധിച്ച
-
സ്വരസംബന്ധിയായ
-
Phonetics
♪ ഫനെറ്റിക്സ്- നാമം
-
സ്വരശാസ്ത്രം
-
ഉച്ചാരണശാസ്ത്രം
-
സ്വനിമവിജ്ഞാനം