-
Photo
♪ ഫോറ്റോ- നാമം
-
ഛായാപടം
-
പ്രകാശചിത്രം
-
ഫോട്ടോ
-
Photo fit
♪ ഫോറ്റോ ഫിറ്റ്- നാമം
-
പുനർനിർമ്മാണം ചെയ്ത ഛായാപടം
-
Group photo
- നാമം
-
കൂട്ടചിത്രം
-
Photo finish
- നാമം
-
രണ്ടോ അതിൽ കൂടുതലോ മത്സരാർത്ഥികൾ സമസമന്മാരായി നിൽകുമ്പോൾ അവരിലെ വിജയിയെ നിശ്ചയിക്കാൻ ഒരു ഫോട്ടോയുടെപിൻബലം അവശ്യമായിവരുന്ന നിർണ്ണായക വിജയം
-
Photo-tropism
- നാമം
-
പ്രകാശാനുവർത്തനം
-
പ്രകാശപ്രരിത ചലനം