1. Photograph

    ♪ ഫോറ്റഗ്രാഫ്
    1. -
    2. ഛായാപടം
    3. പടമെടുക്കൽ
    4. ഛായാമുദ്രണം
    1. നാമം
    2. ഛായാഗ്രഹണയന്ത്രത്തിലൂടെ ലഭിക്കുന്ന ചിത്രം
    3. ഫോട്ടോ
    1. ക്രിയ
    2. ഫോട്ടോ എടുക്കുക
    3. ഛായാഗ്രഹണപ്രവൃത്തി ചെയ്യുക
  2. Photographer

    ♪ ഫറ്റാഗ്രഫർ
    1. -
    2. ചിത്രഗ്രാഹകൻ
    3. പടമെടുക്കുന്നയാൾ
    4. ഛായാപടമെടുക്കുന്നയാൾ
    1. നാമം
    2. ഛായാഗ്രാഹകൻ
    3. ഛായാചിത്രഗ്രാഹകൻ
  3. Photographic

    ♪ ഫോറ്റഗ്രാഫിക്
    1. വിശേഷണം
    2. പടമെടുക്കുന്നതു സംബന്ധിച്ച
    1. നാമം
    2. ഛായാഗ്രഹണം
    3. ഫോട്ടോ എടുക്കുന്ന പ്രക്രിയ
  4. Photographically

    1. വിശേഷണം
    2. ഛായാഗ്രഹണപരമായി
  5. Photographic memory

    1. നാമം
    2. വിവരങ്ങളും പടങ്ങളും അതേപടി ഓർമ്മവക്കാനുള്ള കഴിവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക