1. Physic

    1. നാമം
    2. ചികിത്സ
    3. വൈദ്യശാസ്ത്രം
    4. വയറിളക്കുന്ന മരുന്ന്
    5. പ്രകൃതിതത്ത്വശാസ്ത്രം
    6. വൈദ്യം
  2. Physics

    ♪ ഫിസിക്സ്
    1. നാമം
    2. ഊർജ്ജതന്ത്രം
    3. പദാർത്ഥതവിജ്ഞാനം
    4. ഭൗതികവിദ്യ
    5. പദാർത്ഥജ്ഞാനം
    6. പദാർത്ഥശാസ്ത്രം
  3. Physical

    ♪ ഫിസികൽ
    1. വിശേഷണം
    2. മൂർത്തമായ
    3. ഭൗതികമായ
    4. ഇന്ദ്രിയഗോചരമായ
    5. ശാരീരികമായ
    6. ജഡമായ
    7. നൈസർഗികമായ
    8. കായികമായ
    9. സ്ഥൂലമായ
    10. പ്രകൃതിധർമ്മപ്രകാരമുള്ള
    11. ശരീരപ്രകൃതിയെ സംബന്ധിച്ച
    12. പദാർത്ഥവിജ്ഞാനപരമായ
    13. പ്രകൃതിശാസ്ത്രവിഷയകമായ
  4. Physically

    ♪ ഫിസികലി
    1. വിശേഷണം
    2. മൂർത്തമായ
    3. ഭൗതികമായ
    4. ശാരീരികമായി
    5. പ്രത്യക്ഷമായ
    6. ഭൗതികമായി
    1. -
    2. പ്രകൃത്യാ
  5. Physicality

    1. നാമം
    2. ശരീരക്ഷമത
  6. Physical map

    ♪ ഫിസികൽ മാപ്
    1. നാമം
    2. പ്രകൃതിഭൂപടം
    1. -
    2. ഒരു ഭൂപ്രദേശത്തിന്റെ ഭൗതികമാനങ്ങൾ ചിത്രണംചെയ്തത്
  7. Physical body

    ♪ ഫിസികൽ ബാഡി
    1. നാമം
    2. സ്ഥൂലശരീരം
    3. ജഡകായം
  8. Physical laws

    ♪ ഫിസികൽ ലോസ്
    1. നാമം
    2. പ്രകൃതി സുഖം
  9. Physical force

    ♪ ഫിസികൽ ഫോർസ്
    1. നാമം
    2. ശരീരശക്തി
  10. Super physical

    ♪ സൂപർ ഫിസികൽ
    1. വിശേഷണം
    2. ഭൗതികാതീതമായ
    3. ഭൗതികാരീതിയിൽ വ്യാഖ്യാനിക്കാനൊക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക