1. Pick

    ♪ പിക്
    1. ക്രിയ
    2. തിരഞ്ഞെടുക്കുക
    3. ശേഖരിക്കുക
    1. നാമം
    2. ഉത്തമാംശം
    3. കട്ടപ്പാര
    4. മുന
    5. സൂചി
    1. ക്രിയ
    2. ആരായുക
    3. പറിച്ചെടുക്കുക
    1. നാമം
    2. കത്തി
    1. ക്രിയ
    2. മോഷ്ടിക്കുക
    3. കൊത്തിത്തിന്നുക
    4. പെറുക്കുക
    5. കൊത്തിപ്പറിക്കുക
    6. ചികയുക
    7. പൂട്ടു ഭേദിക്കുക
    8. വെടിപ്പായി ചെയ്യുക
    1. നാമം
    2. കൂർത്ത പല്ലുളി
    3. മുള്ൾ
    1. ക്രിയ
    2. തുളയുണ്ടാക്കുക
    3. പുതുതായി ബലം നേടുക
    1. നാമം
    2. തിരഞ്ഞെടുപ്പവകാശം
    3. വരണം
    4. വിശിഷ്ടഭാഗം
    1. ക്രിയ
    2. പറിക്കുക
    1. -
    2. കുത്തിയെടുക്കുക
    1. ക്രിയ
    2. പെറുക്കി എടുക്കുക
    1. -
    2. പൊളിച്ചെടുക്കുക
    1. ക്രിയ
    2. പൂട്ട് തകർക്കുക
  2. Picked

    ♪ പിക്റ്റ്
    1. -
    2. കൂർത്ത
    1. വിശേഷണം
    2. മുനയുള്ള
    3. മുള്ളുള്ള
  3. Pick on

    ♪ പിക് ആൻ
    1. ക്രിയ
    2. കുറ്റം കാണുക
  4. Picking

    ♪ പികിങ്
    1. നാമം
    2. മോഷണം
    1. ക്രിയ
    2. കിളയ്ക്കൽ
    3. പറിക്കൽ
    4. പെറുക്കിയെടുക്കൽ
    5. കഴിക്കൽ
    1. നാമം
    2. പെറുക്കിയെടുത്ത വസ്തു
  5. Pick up

    ♪ പിക് അപ്
    1. നാമം
    2. വാഹനം
    1. ക്രിയ
    2. പുരോഗമിക്കുക
    3. എഴുന്നേൽക്കുക
    4. നിലത്തുനിന്നെടുക്കുക
    5. വിദേശഭാഷാജ്ഞാനവും മറ്റും സമ്പാദിക്കുക
    6. ഉത്തരവാദിത്തം ഏറ്റെടുക്കുക
    7. ഉപജീവനം സാധിക്കുക
    8. നന്നായി വരിക
    1. നാമം
    2. തുറന്ന മോട്ടോർട്രക്ക്
  6. Pick off

    ♪ പിക് ഓഫ്
    1. ക്രിയ
    2. വെടിവച്ചു വീഴ്ത്തുക
  7. Pickings

    ♪ പികിങ്സ്
    1. നാമം
    2. കൈക്കൂലി
    3. വരവിനുപുറമേ കിട്ടുന്ന പണം
    4. സത്യസന്ധമല്ലാത്ത വഴിയിലൂടെ കിട്ടുന്ന പണം
  8. Pick out

    ♪ പിക് ഔറ്റ്
    1. ക്രിയ
    2. തിരിച്ചറിയുക
  9. Ice pick

    ♪ ഐസ് പിക്
    1. നാമം
    2. ഐസു മുറിക്കുന്നതിനുള്ള ഉപകരണം
  10. Pick over

    ♪ പിക് ഔവർ
    1. ക്രിയ
    2. ഏറ്റവും മികച്ചതെടുക്കുക
    3. എടുത്തുനോക്കി ഗുണം പരിശോധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക