-
Picket
♪ പികറ്റ്- നാമം
-
കാവൽ
- ക്രിയ
-
വളച്ചു കെട്ടുക
- നാമം
-
കുറ്റി
-
കാവൽക്കാർ
-
കാവൽപ്പട
- ക്രിയ
-
ബഹിഷ്ക്കരിക്കൽ
-
പണിമുടക്കുകാലത്ത് പണിക്കുപോകുന്നവരെ തടയുക
- നാമം
-
മരക്കൊളുത്ത്
-
പിക്കറ്റുചെയ്യൽ
- -
-
പണിമുടക്കുകാലത്ത് മറ്റുള്ളവർ പണിക്കുപോകാതെ നോക്കുവാൻ നിർത്തുന്നവ്യക്തിയോ സംഘമോ
- ക്രിയ
-
കാൽവയ്ക്കുക
-
രക്ഷയ്ക്കുവേണ്ടി സ്ഥാപിക്കുക
- നാമം
-
പിക്കറ്റു ചെയ്യുന്നവൻ
-
പണിമുടക്കുമ്പോൾ മറ്റുള്ളവരെ കയറ്റാതെ കാത്തു നിൽക്കുന്നയാൾ
- ക്രിയ
-
പ്രവൃത്തി തടയുക
-
ധർണ്ണ (സമരം) നടത്തുക
- -
-
കൂർത്തമുനയുള്ള കുറ്റി
-
കാവൽസേന
- നാമം
-
പണിമുടക്കുന്പോൾ മറ്റുള്ളവരെ കയറ്റാതെ കാത്തു നില്ക്കുന്നയാൾ
-
Picketing
♪ പികറ്റിങ്- നാമം
-
വഴിതടയൽ
-
പിക്കറ്റ്ചെയ്യൽ
-
Flying picket
♪ ഫ്ലൈിങ് പികറ്റ്- നാമം
-
സമരം ചെയ്യാൻ തയ്യാറുള്ള തൊഴിലാളി