1. Picketing

    ♪ പികറ്റിങ്
    1. നാമം
    2. വഴിതടയൽ
    3. പിക്കറ്റ്ചെയ്യൽ
  2. Flying picket

    ♪ ഫ്ലൈിങ് പികറ്റ്
    1. നാമം
    2. സമരം ചെയ്യാൻ തയ്യാറുള്ള തൊഴിലാളി
  3. Picket

    ♪ പികറ്റ്
    1. -
    2. പണിമുടക്കുകാലത്ത് മറ്റുള്ളവർ പണിക്കുപോകാതെ നോക്കുവാൻ നിർത്തുന്നവ്യക്തിയോ സംഘമോ
    3. കൂർത്തമുനയുള്ള കുറ്റി
    4. കാവൽസേന
    1. നാമം
    2. കാവൽ
    3. കുറ്റി
    4. കാവൽക്കാർ
    5. കാവൽപ്പട
    6. മരക്കൊളുത്ത്
    7. പിക്കറ്റുചെയ്യൽ
    8. പിക്കറ്റു ചെയ്യുന്നവൻ
    9. പണിമുടക്കുമ്പോൾ മറ്റുള്ളവരെ കയറ്റാതെ കാത്തു നിൽക്കുന്നയാൾ
    10. പണിമുടക്കുന്പോൾ മറ്റുള്ളവരെ കയറ്റാതെ കാത്തു നില്ക്കുന്നയാൾ
    1. ക്രിയ
    2. വളച്ചു കെട്ടുക
    3. ബഹിഷ്ക്കരിക്കൽ
    4. പണിമുടക്കുകാലത്ത് പണിക്കുപോകുന്നവരെ തടയുക
    5. കാൽവയ്ക്കുക
    6. രക്ഷയ്ക്കുവേണ്ടി സ്ഥാപിക്കുക
    7. പ്രവൃത്തി തടയുക
    8. ധർണ്ണ (സമരം) നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക