-
Pickle
♪ പികൽ- ക്രിയ
-
ഉപ്പിലിടുക
- നാമം
-
അച്ചാർ
- -
-
ഉപ്പിലിട്ടത്
- ക്രിയ
-
ഉപ്പിലിടുന്നതിനുപയോഗിക്കുന്ന ഉപ്പുവെള്ളം
- നാമം
-
വിനാഗിരി മുതലായവ
- -
-
ഇതു പോലെ സൂക്ഷിച്ചുവെച്ച വെള്ളരിക്ക വർഗ്ഗത്തിൽപെട്ട കായ്
- നാമം
-
അച്ചാറ്
-
Have a rod in pickle for
- ക്രിയ
-
സമയം വരുമ്പോൾ ശിക്ഷിക്കാൻ തയ്യാറായിരിക്കുക
-
In a sorry pickle
- -
-
ദയനീയാവസ്ഥയിൽ
-
Be in a pickle
- ക്രിയ
-
കുഴപ്പത്തിലാവുക
-
Pickled mango
♪ പികൽഡ് മാങ്ഗോ- -
-
ഉപ്പിലിട്ട മാങ്ങ
-
Pickled
♪ പികൽഡ്- വിശേഷണം
-
മദ്യപിച്ച
-
Pickles
♪ പികൽസ്- നാമം
-
അച്ചാർ