-
Pictorial
♪ പിക്റ്റോറീൽ- വിശേഷണം
-
സചിത്രമായ
-
സജീവമായ
-
ചിത്രങ്ങളിലൂടെ ആവിഷ്ക്കരിച്ച
-
ചിത്രാപമസുന്ദരമായ
- നാമം
-
ചിത്രങ്ങളോടുകൂടിയ ആനുകാലിക പ്രസിദ്ധീകരണം
-
ചിത്രവാരിക
- വിശേഷണം
-
ചിത്രാത്മകമായ
-
ചിത്രങ്ങൾക്കൊണ്ടലങ്കരിച്ച
- നാമം
-
ചിത്രമാസിക
- വിശേഷണം
-
ചിത്രവിഷയകമായ
-
ചിത്രത്തിൽ രേഖപ്പെടുത്തിയ
- നാമം
-
പടങ്ങൾ വരച്ചു വിശദീകരിച്ച