-
Pidgin
- നാമം
-
മിശ്രഭാഷ
-
രണ്ടു രാജ്യത്തിലെ ജനങ്ങൾക്കിടയിൽ ഒരു പൊതുഭാഷ ഇല്ലാതെ വരുമ്പോൾ രണ്ടിൽ നിന്നും തെരഞ്ഞെടുക്കുന്ന പ്രധാന പദങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലഘുവായ ഭാഷ
-
രണ്ടു രാജ്യത്തിലെ ജനങ്ങൾക്കിടയിൽ ഒരു പൊതുഭാഷ ഇല്ലാതെ വരുന്പോൾ രണ്ടിൽ നിന്നും തെരഞ്ഞെടുക്കുന്ന പ്രധാന പദങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലഘുവായ ഭാഷ
-
Pidgin english
- നാമം
-
ബ്രിട്ടീഷുകാരും ചീനരുമായ കച്ചവടക്കാർക്കിടയിൽ പ്രയോഗത്തിലിരുന്ന മിശ്രഭാഷ
-
ഇഗ്ലീഷും പല പോശിനേഷ്യൻ ഭാഷകളും ചേർന്ന മിശ്രഭാഷ